"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in

Sunday 29 April 2018

മ്യൂച്ചൽ ഫണ്ടിൽ മലയാളി നിക്ഷേപം 22000 കോടി ?

*1* .നിങ്ങൾക്കോ അല്ലെങ്കിൽ മക്കളുടെ പേരിലോ ഭാവിയിലേക്ക് ഒരു നിക്ഷേപം ആഗ്രഹിക്കുന്നണ്ടോ ? 
*2* .ബാങ്കിൽ ക്യാഷ് ഡെപ്പോസിറ്റ് ഉള്ളവരാണോ?
*3* .മാസം ഉള്ള ഒരു സ്ഥിര വരുമാനത്തിൽ നിന്നും ഒരു ചെറിയ തുക ഭാവിയിലേക്ക് മാറ്റി വെക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ ?

*4* .കയ്യിൽ ഉള്ള ഒരു തുക ഉപയോഗിച്ച ഒരു ബിസ്സിനെസ്സ് ചെയ്ത് സ്ഥിര വരുമാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ ?
*5* .അന്നാന്നത്തെ സമ്പാദ്യം ചിലവായികൊണ്ടിരിക്കുന്നതും നാളേക്ക് ഒന്നും മാറ്റി വെക്കാൻ കഴിയാതെ വിഷമിക്കുന്നവരാണോ?
*6* .പലിശ ഇടപാടിനോട് താല്പര്യം ഇല്ലാത്തവരാണോ ?

👆🏻ഇതിലേതെങ്കിലും ഉൾപ്പെടുന്നവരാണോ നിങ്ങൾ ??? എങ്കിൽ നിങ്ങൾ *മ്യുച്ചൽ ഫണ്ട് * എന്താണെന്ന് അറിഞ്ഞിരിക്കണം !!!
*എന്താണ് മ്യുച്ചൽ ഫണ്ട് ?*

500 രൂപ മുതൽ ആരംഭിക്കാവുന്നതും എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതുമാണ് 'മ്യുച്ചൽ'ഫണ്ട് '. ചുരുങ്ങിയത് ഒരു വർഷത്തിൽ കൂടുതലെങ്കിലും ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറുള്ളവരാണെങ്കിൽ ബാങ്ക് fixed deposit നു ലഭിക്കുന്നതിന്റെ 3 ഇരട്ടിയോളം(20%) ലാഭം നേടാൻ ഒരു പ്രയാസവുമില്ല . ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ഓഹരിയിൽ പങ്കാളിയാവുകയും ഓഹരി മൂല്യംവർദ്ധിക്കുന്നതനുസരിച്ചു നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് മൂല്യം വർദ്ധിക്കുകയും അത് ലാഭമായി കണക്കാക്കപെടുകയും ചെയുന്നു.

*ലഭ്യമായ സ്കീമുകൾ ഏതൊക്കെ?


1 .ബാങ്ക് അകൗണ്ടിൽ നിന്നും നിശ്ചിത തുക പ്രതിമാസം അല്ലെങ്കിൽ മൂന്നോ ആറോ മാസം കൂടുമ്പോൾ അല്ലെങ്കിൽ വർഷത്തിലൊരിക്കൽ അടഞ്ഞു പോകുന്നത് .
2 .ഒറ്റത്തവണ നിക്ഷേപിച്ചു അതിന്റെ ലാഭം പ്രതിമാസം അക്കൗണ്ടിലേക്ക് സാലറി പോലെ വന്നു കൊണ്ടിരിക്കുന്നത് .
3 .ഒറ്റത്തവണ നിക്ഷേപിച്ചു അതിന്റെ ലാഭം പ്രതിമാസം അക്കൗണ്ടിലേക്ക് വരാതെ അത് വീണ്ടും മ്യുച്ചൽ ഫണ്ട് വാങ്ങുന്നത് (അന്നത്തെ മൂല്യത്തിൽ പർച്ചേസ് നടക്കുന്നു)
4. ഒറ്റത്തവണ നിക്ഷേപിച്ചു മ്യുച്ചൽ ഫണ്ട് ക്ലോസ് ചെയ്യുമ്പോൾ നിക്ഷേപ തുകയും അതിന്റെ ലാഭവും കൂടി അക്കൗണ്ടിലേക്ക് വരുന്നത് .

*നഷ്ടം നേരിടേണ്ടി വരുന്നതാര് ?*
മ്യുച്ചൽ ഫണ്ട് ഇൻവെസ്റ്റ് ചെയ്‌യുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ് . ഓഹരി സൂചിക എപ്പോളും കയറിയും ഇറങ്ങിയുമാണ് സഞ്ചരിക്കുക .ഓഹരി സൂചിക ഉയരുമ്പോൾ നിങ്ങൾക്ക് മ്യൂച്ചവൽ ഫണ്ട് വാങ്ങുകയാണെങ്കിൽ ഒരു ചെറിയ ഇറക്കത്തിന് ശേഷമാണ് വീണ്ടും തിരിച്ചു കയറുന്നത് .ആ ഇറക്കത്തിന്റെ സമയത്തു ചെറിയ നഷ്ടം പോലെ കാണിക്കുമെങ്കിലും വരും ദിവസങ്ങളിലേക്ക് അത് പതിയെ ലാഭത്തിൽ എത്തിച്ചേരും . ഈ അവസരത്തിൽ അത്യാവശ്യമായി ക്യാഷിന് ആവശ്യം വന്നു മ്യുച്ചൽ ഫണ്ട് ക്ലോസ് ചെയുന്നവർക്ക് നഷ്ടവും ലാഭത്തിന്റെ വരും നാളുകൾ വരെ ക്ഷമിക്കുന്നവർക്ക് ലാഭവും ഉണ്ടാകുന്നു . നല്ല ഫണ്ടുകളും മാർക്കറ്റിന്റെ അവസ്ഥ നോക്കി നിക്ഷേപിക്കേണ്ട സമയം തിരഞ്ഞെടുക്കുന്നതും ഒരു നല്ല മ്യുച്ചൽ ഫണ്ട് Distributor/Agent നെ സാധിക്കുകയുള്ളു .

*തുടങ്ങാൻ ആവശ്യമായ രേഖകൾ *
1 .പാൻ കാർഡ് കോപ്പി .
2 .ആധാർ കോപ്പി .
3 .പാസ്പോർട്ട് സൈസ് ഫോട്ടോ .
4 .ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്.
5 .ചെക്ക് ലീഫ് .
6 .NRI ആണെങ്കിൽ ആധാർ ആവശ്യമില്ല പകരം പാസ്സ് പോർട്ട് കോപ്പി 
7 .ഇമെയിൽ ഐഡി ,മൊബൈൽ നമ്പർ .
(മൊബൈൽ ആപ്പ് വഴി മ്യുച്ചൽ ഫണ്ട് ലാഭം നിങ്ങൾക്ക് വാച്ച് ചെയ്യാവുന്നതാണ് . എല്ലാ പണമിടപാടുകളും നിങ്ങളുടെ അക്കൗണ്ടിലൂടെ മാത്രമായിരിക്കും )

*കൂടുതൽ അറിയാനും മ്യുച്ചൽ ഫണ്ട് ചേരുന്നതിനും*
*Contact: SHANID KS*
AMFI Registered Mutualfund Distributor. 
ARN:133914