I will tell you how to become rich. close the doors. be fearful when others are greedy. be greedy when other are fearful - Warren buffett
PERSONAL FINANCE
"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in
Saturday, 1 August 2020
Wednesday, 29 July 2020
എന്താണ് കമ്മോഡിറ്റി ട്രേഡിങ്ങ് ? അറിയേണ്ടതെല്ലാം ?
Trading TIPS from SEBI Certified Analyst at Rs.499 Monthly !!
Sunday, 3 May 2020
Sunday, 5 April 2020
ട്രേഡിങ്ങ് പഠിച്ച് അധിക വരുമാനം നേടാം?
ഷെയർ മാർക്കറ്റ് ട്രേഡിങ്ങ് രംഗത്ത് പുത്തൻ ആശയങ്ങൾ കൊണ്ട് വന്നു ലോകത്തിലെ തന്നെ ഒരു വിപ്ലവം ആകാൻ പോകുന്ന WETRADE FOR U എന്ന കമ്പനിയെ പറ്റി അറിയാനും നിങ്ങള്ക്ക് അവസരം .
വലിയ മുതൽ മുടക്കില്ലാതെ, ട്രേഡിങ്ങ് പഠിക്കാതെ തന്നെ ഏതൊരു സാധാരണക്കാരനും അനായാസേന വീട്ടിലിരുന്നു കൊണ്ട് തന്നെ ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ ഒരു ആശയം .
നിരന്തരമായ പഠനത്തിനും വിദഗ്‌ധരുടെ ഉപദേശ നിർദ്ദേശങ്ങൾക്കുമായി അവതരിപ്പിക്കുന്ന അപ്ലിക്കേഷൻ ആണ് We Trade for you ഇത് ഒരു ലേർണിംഗ് ആപ്പ് ആണ്. കമ്മോഡിറ്റി ട്രേഡിങിലൂടെ ദിവസവും മിനിമം 10% ലാഭം നേടാവുന്ന ട്രേഡ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ ഈ ആപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു. താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾ നേട്ടം കൈവരിച്ച മാർഗ്ഗം മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നതിലൂടെ പിന്നെയും സ്ഥിരം വരുമാനം നേടാം.
സവിശേഷതകൾ:
# കൃത്യമായി വിശകലനം ചെയ്ത ശേഷമുള്ള സിഗ്നൽസ്.
# ട്രേഡ് എടുത്താൽ മുഴുവൻ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കേണ്ടതില്ല. ആവശ്യമായ നിർദ്ദേശങ്ങൾ കൃത്യ സമയം പ്രത്യേക റിങ് ടോണിനൊപ്പം നൽകുന്നു.
# വെറു൦ 10 മിനുറ്റ് മാത്ര൦ മതി ട്രേഡ് എടുകാൻ
# ട്രേഡിങ്ങ് അറിയാത്തവർക്ക് ഓഫ്‌ലൈൻ ട്രൈനിങ്സ്
Application link
രജിസ്ട്രേഷൻ പൂർത്തിയാക്കുക
കൂടുതൽ അറിയാൻ തൽപര്യമുണ്ടെങ്കിൽ Replay ചെയ്യാം
[courtesy : whatsap advt. 9074905092]
Wednesday, 1 April 2020
Forex training malayalam lesson-1
എന്താണ് CURRENCY TRADING ?
ഫോറെക്സ് മാർകെറ്റിംഗിലെ അപാരമായ സാധ്യതാ കലെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്.കൃത്യമായി പേടിച്ചു ചെയ്താൽ നല്ല ലാഭം കിട്ടാവുന്ന മേഖലയായതു കൊണ്ട് തന്നെ ചിട്ടയായ പഠനം ആവശ്യമാണിതിൽ
p
Forex വിദേശ നാണ്യ വിനിമയം, FX അഥവാ കറൻസി ട്രേഡ് എന്നും അറിയപ്പെടുന്നു, ലോകത്തെ എല്ലാ കറൻസിയും വ്യാപാരം നടത്തുന്ന ഒരു വികേന്ദ്രീകൃത ആഗോള മാർക്കറ്റ് ആണിത്, ശരാശരി പ്രതിദിന ട്രേഡിങ്ങ് വോളിയം 5 ട്രില്യൺ ഡോളർ ആണ് ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റും ഇതാണ്. ലോകത്തിലെ മൊത്തം സ്റ്റോക്ക് മാർക്കറ്റുകളെല്ലാം നടത്തുന്ന ട്രേഡിങ്ങ് എടുത്താലും ഇതിന് അടുതെത്തില്ല. നമ്മൾ മലയാളികളിൽ അത്ര പരിചയം ഇല്ലാത്ത ഈ മേഖല പരിചയപ്പെടുത്തുകയാണ് ഈ ചാനലിന്റെ ഉദ്ദേശം. ഇത്തരത്തിലുള്ള യൗറ്റുബെർസിന്റെ കുറച്ചു ചാനലുകൾ ആണിതിലൂടെ പരിചയപ്പെടുത്തുന്നത്. This post for travancore trading institute only.
CONTACT US : 9048569587
Monday, 9 March 2020
ഓൺലൈൻ ട്രേഡിങ്. ..........?
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും 👩💻വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റിയ ഇന്ത്യയിൽ ലീഗലായ, ജനുവിനായ ഒരു ബിസിനസ് ആണ്, 📊കമ്മോഡിറ്റി,സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്, നിലവിൽ 60 ഉം 50ഉം വയസിനു മുകളിൽ ഉള്ളവർ വരെ വളരെ സിമ്പിളായി ട്രേഡ് ചെയ്യുന്നവർ ഉണ്ട്, ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ പ്രശ്നം നേരിടുന്ന ഈയൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഒരു ഷോപ്പിന്റെയോ, മറ്റു ലാന്റിന്റെയോ ആവിശ്യം ഇല്ലാതെ വളരെ സിമ്പിളായി ചെയ്യാൻ കഴിയാവുന്ന ഒരു ബിസിനസ് ആണ് ഓൺലൈൻ ട്രേഡിങ്. പലരും ഈയൊരു മേഖലയുടെ പേര് ഉപയോഗിച്ച് ദുരൂപയോഗം ചെയ്യുന്നത് കണ്ടിട്ടുണ്ട് അതിൽപെട്ടതാണ് ഇൻവെസ്റ്റ്‌മെന്റ്💰, മണീചെയിൻ തട്ടിപ്പുകൾ നമ്മളെ പരിചയപ്പെടുത്തുമ്പോൾ കമ്പനി ചെയ്യുന്നത് ട്രേഡിങ് ആണ് എന്ന് പറഞ്ഞ് നമ്മളെ വിശ്വസിപ്പിച്ചു പണം നിക്ഷേപിപ്പിക്കലാണ് അവരുടെ രീതി,, തികച്ചും ട്രേഡിങ് എന്ന് പറയുന്നത് ഒരാളുടെ കയ്യിലോ അല്ലെങ്കിൽ ഏതെങ്കിലും ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലോ കൊണ്ട് പോയി പണം നിക്ഷേപിക്കുന്ന ഒരു പദ്ധതി അല്ല,, ട്രേഡിങ് നാം സ്വന്തമായി ചെയ്യേണ്ട ഒരു ബിസിനസ് ആണ്, പണം നിക്ഷേപിച്ചു ചുമ്മാ പണം ഇരട്ടിയാകുന്ന ഒരു ബിസിനസ് അല്ല ട്രേഡിങ്, നമ്മുടെ മറ്റു ജോലികൾ പോലെ ട്രേഡിങ്ങിലും ഇച്ചിരി റിസ്ക് നമുക്കുണ്ട്, റിസ്കിനനുസരിച് രിവാർഡും നല്ല രീതിയിൽ ട്രേഡിങിലുണ്ട്, ആയിരം മുതൽ 💸ലക്ഷക്കണക്കിന് രൂപവരെ ഒരു ദിവസം ട്രേഡിങിൽ നിന്നും നമുക്ക് പ്രോഫിറ്റ് എടുക്കാൻ സാധിക്കും, ഇന്ത്യയിൽ ഒരുപാട് കാലമായി ട്രേഡിങ് നില നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളുടെയും സംശയം അത് പണക്കാർക്ക് മാത്രം ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ് ആണ് എന്നുള്ള ഒരു തോന്നലാണ് പലരെയും ട്രേഡിങിൽ നിന്നും അകറ്റി നിർത്തുന്നത്, ഏതൊരു സാധാരണക്കാർക്കും, ചെറിയ കാപിറ്റൽ വെച്ച് ട്രേഡ് ചെയ്യാവുന്നതാണ്, അതിന് പ്രതേക ഡിഗ്രി എടുക്കേണ്ട ആവിശ്യം ഒന്നും ഇല്ല,, ട്രേഡിങ് ചെയ്യാൻ നമുക്ക് ഇന്ത്യയിൽ ലീഗലായിട്ടുള്ള ഒരു ബ്രോക്കറിൽ ഡീമാറ്റ് അകൗണ്ട് ആവിശ്യമാണ്, (ഡീമാറ്റ് അകൗണ്ട് എന്നാൽ ട്രേഡിങ് അകൗണ്ട് )ഡീമാറ്റ് അകൗണ്ട് അടിക്കാൻ ആറോളം പ്രൂഫുകൾ നിങ്ങൾക്ക് ആവിശ്യമാണ്,
1. Adhar Card
2. Pan Card
3. 6 Month statement
4. Mobile Number
5. Email ID
6.10 Second face videoകോമിക് ട്രേഡേയ്‌സിന്റെ ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്
📌ട്രേഡിങ് ക്ലാസ് 🎓 📌ഫ്രീ സിഗ്നൽ 📊 📌ഡീമാറ്റ് അകൗണ്ട് 💳 📌മറ്റു ട്രേഡിങ് സപ്പോർട്ട്
📲 % സൗജന്യ ക്ലാസ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FFfCs6PcyCl1YdLpQ1oFNg
Subscribe to:
Posts (Atom)