I will tell you how to become rich. close the doors. be fearful when others are greedy. be greedy when other are fearful - Warren buffett
PERSONAL FINANCE
"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in
Sunday, 23 February 2020
Profit + സോഫ്റ്റ്‌വയറിലൂടെ ദിവസവും പ്രോഫിറ്റ് ബുക്ക് ചെയ്യാമോ ?
Saturday, 21 December 2019
Sunday, 15 December 2019
സ്റ്റോക്ക് മാർക്കറ്റിൽ വിജയിച്ചവരുടെ ടെക്നിക്ക് പഠിക്കാം...?
പ്രിയ സുഹൃത്തേ ....
ഡിസംബർ 15 ഞായറാഴ്ച
10 AM to 4PM
ABSO,Manjeri,New Bus Stand
-------------------------------
Limited Seats Book Your Seat Soon
8590 880 080
സ്റ്റോക്ക് മാർക്കറ്റ് ഒരു കലയാണ് -ഈ കലയിൽ നമുക്ക് വിജയിക്കാൻ സാധിച്ചാൽ മറ്റേതൊരു ബിസിനസ്സിൽ നിന്നും ജോലിയിൽ നിന്നും കിട്ടുന്നതിനേക്കാളും മികച്ചൊരു വരുമാനം വീട്ടിൽ ഇരുന്ന് തന്നെ പോക്കറ്റിൽ കിടക്കുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ഉണ്ടാക്കാം .പക്ഷെ ഈ കലയിൽ വിജയിക്കാൻ നമുക്ക് വേണ്ടത് നോളജ് ആണ് .സ്റ്റോക്ക് മാർകറ്റിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച/ സമ്പാദിച്ചുകൊണ്ടിരിക്കുന്ന ധാരാളം പേരുണ്ട് .സമ്പന്നരുടെ വഴിയിലേക്ക് വരാൻ താങ്കളും ആഗ്രഹിക്കുന്നുവെങ്കിൽ സ്റ്റോക്ക് മാർക്കറ്റ് പഠിക്കുക :
സ്റ്റോക്ക് മാർക്കറ്റിൽ വിജയിച്ചവരുടെ ടെക്നിക്ക് പഠിക്കാം
ഇന്ത്യയിലെ ടോപ്പ് ബിസിനസ് കാറ്റഗറിയിലൂടെ സമ്പന്നൻ ആവാൻ ഒരു അവസരം.കേരളത്തിലെ ഏറ്റവും കുറഞ്ഞ ഫീ 1900/- ( 12000),ജനുവരിയിൽ ഫീസ് വർദ്ധിക്കും.ഒറ്റ ക്‌ളാസ് കൊണ്ട് സ്റ്റോക്ക് മാർക്കറ്റിൽ സ്വന്തമായി ട്രേഡ് ചെയ്യാം .
ളിതമായ ക്ലാസ്
തൃപ്തിയായില്ലെങ്കിൽ മുഴുവൻ പണവും തിരികെ
ഈ സുവർണാവസരം പാഴാക്കാതിരിക്കുക
ട്രൈനർ: Dr.ഷറഫു ദേവാല (ONC Category Business Trainer&Public Speaker )
----------------------------------------ഡിസംബർ 15 ഞായറാഴ്ച
10 AM to 4PM
ABSO,Manjeri,New Bus Stand
-------------------------------
Limited Seats Book Your Seat Soon
8590 880 080
Tuesday, 12 November 2019
TRAVANCORE TRADING INSTITUTE.........?
Tuesday, 20 August 2019
Forex വിദേശ നാണ്യ വിനിമയം !!
Forex വിദേശ നാണ്യ വിനിമയം, FX അഥവാ കറൻസി ട്രേഡ് എന്നും അറിയപ്പെടുന്നു, ലോകത്തെ എല്ലാ കറൻസിയും വ്യാപാരം നടത്തുന്ന ഒരു വികേന്ദ്രീകൃത ആഗോള മാർക്കറ്റ് ആണിത്, ശരാശരി പ്രതിദിന ട്രേഡിങ്ങ് വോളിയം 5 ട്രില്യൺ ഡോളർ ആണ് ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റും ഇതാണ്. ലോകത്തിലെ മൊത്തം സ്റ്റോക്ക് മാർക്കറ്റുകളെല്ലാം നടത്തുന്ന ട്രേഡിങ്ങ് എടുത്താലും ഇതിന് അടുതെത്തില്ല. നമ്മൾ മലയാളികളിൽ അത്ര പരിചയം ഇല്ലാത്ത ഈ മേഖല പരിചയപ്പെടുത്തുകയാണ് ഈ ചാനലിന്റെ ഉദ്ദേശം.CONTACT US : 9048569587
Subscribe to:
Posts (Atom)