"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in

Monday, 9 March 2020

ഓൺലൈൻ ട്രേഡിങ്. ..........?

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും 👩‍💻വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റിയ ഇന്ത്യയിൽ ലീഗലായ, ജനുവിനായ ഒരു ബിസിനസ് ആണ്, 📊കമ്മോഡിറ്റി,സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്, നിലവിൽ 60 ഉം 50ഉം വയസിനു മുകളിൽ ഉള്ളവർ വരെ വളരെ സിമ്പിളായി ട്രേഡ് ചെയ്യുന്നവർ ഉണ്ട്, ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ പ്രശ്നം നേരിടുന്ന ഈയൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഒരു ഷോപ്പിന്റെയോ, മറ്റു ലാന്റിന്റെയോ ആവിശ്യം ഇല്ലാതെ വളരെ സിമ്പിളായി ചെയ്യാൻ കഴിയാവുന്ന ഒരു ബിസിനസ് ആണ് ഓൺലൈൻ ട്രേഡിങ്. പലരും ഈയൊരു മേഖലയുടെ പേര് ഉപയോഗിച്ച് ദുരൂപയോഗം ചെയ്യുന്നത് കണ്ടിട്ടുണ്ട് അതിൽപെട്ടതാണ് ഇൻവെസ്റ്റ്‌മെന്റ്💰, മണീചെയിൻ തട്ടിപ്പുകൾ നമ്മളെ പരിചയപ്പെടുത്തുമ്പോൾ കമ്പനി ചെയ്യുന്നത് ട്രേഡിങ് ആണ് എന്ന് പറഞ്ഞ് നമ്മളെ വിശ്വസിപ്പിച്ചു പണം നിക്ഷേപിപ്പിക്കലാണ് അവരുടെ രീതി,, തികച്ചും ട്രേഡിങ് എന്ന് പറയുന്നത് ഒരാളുടെ കയ്യിലോ അല്ലെങ്കിൽ ഏതെങ്കിലും ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലോ കൊണ്ട് പോയി പണം നിക്ഷേപിക്കുന്ന ഒരു പദ്ധതി അല്ല,, ട്രേഡിങ് നാം സ്വന്തമായി ചെയ്യേണ്ട ഒരു ബിസിനസ് ആണ്, പണം നിക്ഷേപിച്ചു ചുമ്മാ പണം ഇരട്ടിയാകുന്ന ഒരു ബിസിനസ് അല്ല ട്രേഡിങ്, നമ്മുടെ മറ്റു ജോലികൾ പോലെ ട്രേഡിങ്ങിലും ഇച്ചിരി റിസ്ക് നമുക്കുണ്ട്, റിസ്കിനനുസരിച് രിവാർഡും നല്ല രീതിയിൽ ട്രേഡിങിലുണ്ട്, ആയിരം മുതൽ 💸ലക്ഷക്കണക്കിന് രൂപവരെ ഒരു ദിവസം ട്രേഡിങിൽ നിന്നും നമുക്ക് പ്രോഫിറ്റ് എടുക്കാൻ സാധിക്കും, ഇന്ത്യയിൽ ഒരുപാട് കാലമായി ട്രേഡിങ് നില നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളുടെയും സംശയം അത് പണക്കാർക്ക് മാത്രം ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ് ആണ് എന്നുള്ള ഒരു തോന്നലാണ് പലരെയും ട്രേഡിങിൽ നിന്നും അകറ്റി നിർത്തുന്നത്, ഏതൊരു സാധാരണക്കാർക്കും, ചെറിയ കാപിറ്റൽ വെച്ച് ട്രേഡ് ചെയ്യാവുന്നതാണ്, അതിന് പ്രതേക ഡിഗ്രി എടുക്കേണ്ട ആവിശ്യം ഒന്നും ഇല്ല,, ട്രേഡിങ് ചെയ്യാൻ നമുക്ക് ഇന്ത്യയിൽ ലീഗലായിട്ടുള്ള ഒരു ബ്രോക്കറിൽ ഡീമാറ്റ് അകൗണ്ട് ആവിശ്യമാണ്, (ഡീമാറ്റ് അകൗണ്ട് എന്നാൽ ട്രേഡിങ് അകൗണ്ട് )ഡീമാറ്റ് അകൗണ്ട് അടിക്കാൻ ആറോളം പ്രൂഫുകൾ നിങ്ങൾക്ക് ആവിശ്യമാണ്,
1. Adhar Card 2. Pan Card 3. 6 Month statement 4. Mobile Number 5. Email ID 6.10 Second face video
കോമിക് ട്രേഡേയ്‌സിന്റെ ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്

📌ട്രേഡിങ് ക്ലാസ് 🎓 📌ഫ്രീ സിഗ്നൽ 📊 📌ഡീമാറ്റ് അകൗണ്ട് 💳 📌മറ്റു ട്രേഡിങ് സപ്പോർട്ട്
📲 % സൗജന്യ ക്ലാസ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FFfCs6PcyCl1YdLpQ1oFNg

Sunday, 23 February 2020

Profit + സോഫ്റ്റ്‌വയറിലൂടെ ദിവസവും പ്രോഫിറ്റ് ബുക്ക് ചെയ്യാമോ ?



ട്രേഡ് ചെയ്ത് പ്രോഫിറ്റ് എടുക്കാൻ ഇപ്പോൾ 2 അടിപൊളി ഓഫർ

.Profit + സോഫ്റ്റ്‌വെയറിന്  ഇപ്പോൾ വെറും 8000 രൂപ മാത്രം (ആദ്യത്തെ വില 12000 രൂപ ആയിരുന്നു) Equity ,Commodity,Currency,Forex ൻറെ സിഗ്നൽ ലഭിക്കും,കൂടെ  Chart  Scanner .വെറും 12000 രൂപക്ക് Profit + സോഫ്റ്റ്‌വെയർ വാങ്ങുമ്പോൾ കൂടെ  1 വർഷത്തെ റീചാർജ് സൗജന്യം .കൂടാതെ 3 റോബോട്ട് (Auto Trading Robot).തീർന്നില്ല Online/Offline Special strategy class ഉം സൗജന്യമായി  . ഈ Software യിൽ തന്നെ forex ട്രേഡ് (ചെയ്യാം ആദ്യത്തെ വില 37300 രൂപ ആയിരുന്നു) Forex യിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ട്രേഡ് ചെയ്യുമ്പോൾ 1 -5  വരെ ദിവസവും പ്രോഫിറ്റ് ബുക്ക് ചെയ്യാം .

കഴിഞ്ഞ ഒരാഴ്ചയിൽ ട്രേഡിങിൽ നിന്ന് കിട്ടിയ ലാഭം 15 ലക്ഷം രൂപ -അതെ ഈ കൊറോണ സമയത്ത് തന്നെ... നിങ്ങൾക്കും ട്രേഡിങ്ങ് പഠിക്കാൻ താല്പര്യമുണ്ടെകിൽ അടുത്ത ഓൺലൈൻ ക്ലാസ്സിന് ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക.   https://www.facebook.com/ps.sharafu/videos/1128515220827623

[Courtesy ; sharafu devala]

Sunday, 15 December 2019

സ്റ്റോക്ക് മാർക്കറ്റിൽ വിജയിച്ചവരുടെ ടെക്നിക്ക് പഠിക്കാം...?

പ്രിയ സുഹൃത്തേ ....

സ്റ്റോക്ക് മാർക്കറ്റ്  ഒരു കലയാണ് -ഈ കലയിൽ നമുക്ക് വിജയിക്കാൻ സാധിച്ചാൽ മറ്റേതൊരു ബിസിനസ്സിൽ നിന്നും ജോലിയിൽ നിന്നും കിട്ടുന്നതിനേക്കാളും മികച്ചൊരു വരുമാനം വീട്ടിൽ ഇരുന്ന് തന്നെ  പോക്കറ്റിൽ കിടക്കുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ഉണ്ടാക്കാം .പക്ഷെ ഈ കലയിൽ വിജയിക്കാൻ നമുക്ക് വേണ്ടത് നോളജ് ആണ് .സ്റ്റോക്ക് മാർകറ്റിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച/ സമ്പാദിച്ചുകൊണ്ടിരിക്കുന്ന ധാരാളം പേരുണ്ട് .സമ്പന്നരുടെ വഴിയിലേക്ക് വരാൻ താങ്കളും ആഗ്രഹിക്കുന്നുവെങ്കിൽ സ്റ്റോക്ക് മാർക്കറ്റ് പഠിക്കുക :

 സ്റ്റോക്ക് മാർക്കറ്റിൽ വിജയിച്ചവരുടെ ടെക്നിക്ക് പഠിക്കാം
ഇന്ത്യയിലെ ടോപ്പ് ബിസിനസ് കാറ്റഗറിയിലൂടെ സമ്പന്നൻ ആവാൻ ഒരു അവസരം.കേരളത്തിലെ ഏറ്റവും കുറഞ്ഞ ഫീ 1900/- ( 12000),ജനുവരിയിൽ ഫീസ് വർദ്ധിക്കും.ഒറ്റ ക്‌ളാസ് കൊണ്ട് സ്റ്റോക്ക് മാർക്കറ്റിൽ സ്വന്തമായി ട്രേഡ് ചെയ്യാം .

ളിതമായ ക്ലാസ് 
തൃപ്തിയായില്ലെങ്കിൽ മുഴുവൻ പണവും തിരികെ
ഈ സുവർണാവസരം പാഴാക്കാതിരിക്കുക 
ട്രൈനർ: Dr.ഷറഫു ദേവാല (ONC Category Business Trainer&Public Speaker )
----------------------------------------
ഡിസംബർ 15 ഞായറാഴ്ച 
10 AM to 4PM   
  ABSO,Manjeri,New Bus Stand
-------------------------------                                                                                                                                                                                                                   
Limited Seats Book Your Seat Soon
8590 880 080

Tuesday, 12 November 2019

എന്തുകൊണ്ട് CAPTCHA ടൈപ്പിംഗ് ജോലി വേണ്ട! ? I


TRAVANCORE TRADING INSTITUTE.........?


Forex വിദേശ നാണ്യ വിനിമയം, FX അഥവാ കറൻസി ട്രേഡ് എന്നും അറിയപ്പെടുന്നു, ലോകത്തെ എല്ലാ കറൻസിയും വ്യാപാരം നടത്തുന്ന ഒരു വികേന്ദ്രീകൃത ആഗോള മാർക്കറ്റ് ആണിത്, ശരാശരി പ്രതിദിന ട്രേഡിങ്ങ് വോളിയം 5 ട്രില്യൺ ഡോളർ ആണ് ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റും ഇതാണ്. ലോകത്തിലെ മൊത്തം സ്റ്റോക്ക് മാർക്കറ്റുകളെല്ലാം നടത്തുന്ന ട്രേഡിങ്ങ് എടുത്താലും ഇതിന് അടുതെത്തില്ല. നമ്മൾ മലയാളികളിൽ അത്ര പരിചയം ഇല്ലാത്ത ഈ മേഖല പരിചയപ്പെടുത്തുകയാണ് ഈ ചാനലിന്റെ ഉദ്ദേശം. CONTACT US : 9048569587

ഇൻട്രാഡേ ട്രേഡേഴ്സിന് ഒരു കിടിലൻ FREE APP...?