I will tell you how to become rich. close the doors. be fearful when others are greedy. be greedy when other are fearful - Warren buffett
PERSONAL FINANCE
"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in
Wednesday, 16 August 2017
മ്യൂച്ചൽ ഫണ്ട് എന്നാൽ എന്ത് ? അവയിൽ എങ്ങനെ നിക്ഷേപിക്കാം ?
മ്യൂച്ചൽ ഫണ്ട് എന്നാൽ എന്ത് ? അവയിൽ എങ്ങനെ നിക്ഷേപിക്കാം ?ഫിക്സഡ് ഡിപ്പോസിറ് ,ചിട്ടി , റെക്കറിംഗ് ഡിപ്പോസിറ് ,റിയൽ എസ്റ്റേറ്റ് സ്വർണ നിഷേപം , CLOSED ENDED FUND , OPEN ENDED എന്നിവ തമ്മിലുള്ള വെത്യാസം എന്ത് ? SIP , SWP , STP എന്നിവ എന്ത് ? DIVIDEND , DIVIDEND RE- INVESTMENT , GROWTH SCHEME എന്നിവയുടെ പ്രസ്ത്യേകതകൾ എന്തല്ലാം? ഓരോ ഫണ്ടും തിരന്ജടുക്കുവാൻ ശ്രധിക്കേണ്ട കാര്യങ്ങൾ തുടങ്ങി മ്യൂച്ചൽ ഫണ്ടിനെ പറ്റി എല്ലാ വിവരങ്ങളും പഠിക്കാൻ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്‌ത പ്രൊഫ് : കെ . മധുസൂധനൻ നായർ തയ്യാറാക്കിയ വീഡിയോ.
Tuesday, 1 August 2017
Subscribe to:
Posts (Atom)