"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in

Sunday 5 April 2020

ട്രേഡിങ്ങ് പഠിച്ച് അധിക വരുമാനം നേടാം?


ഷെയർ മാർക്കറ്റ് ട്രേഡിങ്ങ് രംഗത്ത് പുത്തൻ ആശയങ്ങൾ കൊണ്ട് വന്നു ലോകത്തിലെ തന്നെ ഒരു വിപ്ലവം ആകാൻ പോകുന്ന WETRADE FOR U  എന്ന കമ്പനിയെ പറ്റി അറിയാനും നിങ്ങള്ക്ക് അവസരം . 

വലിയ മുതൽ മുടക്കില്ലാതെ, ട്രേഡിങ്ങ് പഠിക്കാതെ തന്നെ ഏതൊരു സാധാരണക്കാരനും അനായാസേന വീട്ടിലിരുന്നു കൊണ്ട് തന്നെ ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ ഒരു ആശയം .
നിരന്തരമായ പഠനത്തിനും വിദഗ്‌ധരുടെ ഉപദേശ നിർദ്ദേശങ്ങൾക്കുമായി അവതരിപ്പിക്കുന്ന അപ്ലിക്കേഷൻ ആണ്  We Trade for you ഇത് ഒരു ലേർണിംഗ് ആപ്പ് ആണ്. കമ്മോഡിറ്റി ട്രേഡിങിലൂടെ ദിവസവും മിനിമം 10% ലാഭം നേടാവുന്ന ട്രേഡ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ ഈ ആപ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു.  താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾ നേട്ടം കൈവരിച്ച മാർഗ്ഗം മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നതിലൂടെ പിന്നെയും സ്ഥിരം വരുമാനം നേടാം.  

സവിശേഷതകൾ:

# കൃത്യമായി  വിശകലനം ചെയ്ത ശേഷമുള്ള സിഗ്നൽസ്. 

# ട്രേഡ് എടുത്താൽ മുഴുവൻ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കേണ്ടതില്ല.  ആവശ്യമായ നിർദ്ദേശങ്ങൾ കൃത്യ സമയം പ്രത്യേക റിങ് ടോണിനൊപ്പം നൽകുന്നു.

# വെറു൦ 10 മിനുറ്റ് മാത്ര൦ മതി ട്രേഡ് എടുകാൻ 

# ട്രേഡിങ്ങ് അറിയാത്തവർക്ക് ഓഫ്‌ലൈൻ ട്രൈനിങ്സ് 

Application link 

രജിസ്ട്രേഷൻ പൂർത്തിയാക്കുക

കൂടുതൽ അറിയാൻ തൽപര്യമുണ്ടെങ്കിൽ Replay ചെയ്യാം



[courtesy : whatsap advt. 9074905092]

Wednesday 1 April 2020

Forex training malayalam lesson-1




This is a Forex Educational Channel in Malayalam Language , how to learn trading , please watch this more videos click here

എന്താണ് CURRENCY TRADING ?

ഫോറെക്സ് മാർകെറ്റിംഗിലെ  അപാരമായ സാധ്യതാ കലെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്.കൃത്യമായി പേടിച്ചു ചെയ്താൽ നല്ല ലാഭം കിട്ടാവുന്ന മേഖലയായതു കൊണ്ട് തന്നെ ചിട്ടയായ പഠനം ആവശ്യമാണിതിൽ 

Forex വിദേശ നാണ്യ വിനിമയം, FX അഥവാ കറൻസി ട്രേഡ് എന്നും അറിയപ്പെടുന്നു, ലോകത്തെ എല്ലാ കറൻസിയും വ്യാപാരം നടത്തുന്ന ഒരു വികേന്ദ്രീകൃത ആഗോള മാർക്കറ്റ് ആണിത്, ശരാശരി പ്രതിദിന ട്രേഡിങ്ങ് വോളിയം 5 ട്രില്യൺ ഡോളർ ആണ് ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റും ഇതാണ്. ലോകത്തിലെ മൊത്തം സ്റ്റോക്ക് മാർക്കറ്റുകളെല്ലാം നടത്തുന്ന ട്രേഡിങ്ങ് എടുത്താലും ഇതിന് അടുതെത്തില്ല. നമ്മൾ മലയാളികളിൽ അത്ര പരിചയം ഇല്ലാത്ത ഈ മേഖല പരിചയപ്പെടുത്തുകയാണ് ഈ ചാനലിന്റെ ഉദ്ദേശം. ഇത്തരത്തിലുള്ള യൗറ്റുബെർസിന്റെ കുറച്ചു ചാനലുകൾ ആണിതിലൂടെ പരിചയപ്പെടുത്തുന്നത്. This post for travancore trading institute only. CONTACT US : 9048569587

For more videos need to see click here