"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in

Saturday 3 October 2020

ഇനി ഇന്ത്യൻ മാർക്കറ്റിലും ഓട്ടോമാറ്റിക് ആയി ട്രേഡ് ചെയ്യാം സോഫ്റ്റ്‌വെയർ വഴി ?

 ട്രേഡിങ്ങിൽ  ചെലോർക്ക് കിട്ടും ചെലോർക്ക് പോവും 

എന്നാൽ Software ഉപയോഗിച്ച് അതിന്റേതായ രീതിയിൽ ചെയ്യുന്ന ഭൂരിപക്ഷം ആളുകൾക്കും ട്രേഡിങിൽ  ലാഭം കിട്ടുന്നു👌

നിങ്ങൾക്ക് ട്രേഡിങ്ങിൽ ലാഭം വേണോ? 

എങ്കിൽ ഈ മൂന്നിൽ ഒന്ന് വേണം:

നന്നായി പഠിക്കുക

Tips/Call

സോഫ്റ്റ്‌വെയർ

ഓൺലൈൻ ട്രേഡിങ്ങിന്റെ എല്ലാ കോഴ്‌സുകളും നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ വളരെ കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്നു. 

നല്ല Tips/Call കിട്ടുകയാണെങ്കിൽ അത് മതി. പക്ഷേ ഹിന്ദികാർ തരുന്ന എല്ലാ Tips/Call വിശ്വാസിക്കാൻ കഴിയില്ല. നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നല്ല Tips/Call ഉടനെ ആരംഭിക്കും. 

ഏതു തരം സോഫ്റ്റ്‌വെയറും നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാണ് ഇന്ത്യൻ മാർക്കറ്റിലും, Forex മാർക്കറ്റിലും ഓട്ടോമാറ്റികായി  ട്രേഡ് ചെയ്യുന്ന Robot സോഫ്റ്റ്‌വെയറും ലഭ്യമാണ് അതേന്ന് ജസ്റ്റ്‌ നമ്മളൊന്ന് കമ്പ്യൂട്ടർ ഓൺ ചെയ്താൽ മതി പിന്നെ എല്ലാം സോഫ്റ്റ്‌വെയർ ചെയ്തോളും.Tips/Call എടുക്കുന്നതും Target Price, SL Price സെറ്റ് ചെയ്യുന്നതും, ട്രേഡ് ചെയ്യുന്നതും എല്ലാം Robot 

Tips/Call അന്വേഷിച്ചു അലയണ്ട, സമയം ലാഭം, ടെൻഷൻ ഫ്രീ, ഇതിലും കൂടുതൽ ഇനി എന്താണ്  വേണ്ടത്? 

കൂടുതൽ അറിയാനും, സോഫ്റ്റ്‌വെയർ വില അറിയാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://wa.me/918590880080?text=proind

ABSO Trading Institute 

Manjeri : 8590 880 080