"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in

Sunday 15 December 2019

സ്റ്റോക്ക് മാർക്കറ്റിൽ വിജയിച്ചവരുടെ ടെക്നിക്ക് പഠിക്കാം...?

പ്രിയ സുഹൃത്തേ ....

സ്റ്റോക്ക് മാർക്കറ്റ്  ഒരു കലയാണ് -ഈ കലയിൽ നമുക്ക് വിജയിക്കാൻ സാധിച്ചാൽ മറ്റേതൊരു ബിസിനസ്സിൽ നിന്നും ജോലിയിൽ നിന്നും കിട്ടുന്നതിനേക്കാളും മികച്ചൊരു വരുമാനം വീട്ടിൽ ഇരുന്ന് തന്നെ  പോക്കറ്റിൽ കിടക്കുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ഉണ്ടാക്കാം .പക്ഷെ ഈ കലയിൽ വിജയിക്കാൻ നമുക്ക് വേണ്ടത് നോളജ് ആണ് .സ്റ്റോക്ക് മാർകറ്റിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച/ സമ്പാദിച്ചുകൊണ്ടിരിക്കുന്ന ധാരാളം പേരുണ്ട് .സമ്പന്നരുടെ വഴിയിലേക്ക് വരാൻ താങ്കളും ആഗ്രഹിക്കുന്നുവെങ്കിൽ സ്റ്റോക്ക് മാർക്കറ്റ് പഠിക്കുക :

 സ്റ്റോക്ക് മാർക്കറ്റിൽ വിജയിച്ചവരുടെ ടെക്നിക്ക് പഠിക്കാം
ഇന്ത്യയിലെ ടോപ്പ് ബിസിനസ് കാറ്റഗറിയിലൂടെ സമ്പന്നൻ ആവാൻ ഒരു അവസരം.കേരളത്തിലെ ഏറ്റവും കുറഞ്ഞ ഫീ 1900/- ( 12000),ജനുവരിയിൽ ഫീസ് വർദ്ധിക്കും.ഒറ്റ ക്‌ളാസ് കൊണ്ട് സ്റ്റോക്ക് മാർക്കറ്റിൽ സ്വന്തമായി ട്രേഡ് ചെയ്യാം .

ളിതമായ ക്ലാസ് 
തൃപ്തിയായില്ലെങ്കിൽ മുഴുവൻ പണവും തിരികെ
ഈ സുവർണാവസരം പാഴാക്കാതിരിക്കുക 
ട്രൈനർ: Dr.ഷറഫു ദേവാല (ONC Category Business Trainer&Public Speaker )
----------------------------------------
ഡിസംബർ 15 ഞായറാഴ്ച 
10 AM to 4PM   
  ABSO,Manjeri,New Bus Stand
-------------------------------                                                                                                                                                                                                                   
Limited Seats Book Your Seat Soon
8590 880 080

Tuesday 12 November 2019

എന്തുകൊണ്ട് CAPTCHA ടൈപ്പിംഗ് ജോലി വേണ്ട! ? I


TRAVANCORE TRADING INSTITUTE.........?


Forex വിദേശ നാണ്യ വിനിമയം, FX അഥവാ കറൻസി ട്രേഡ് എന്നും അറിയപ്പെടുന്നു, ലോകത്തെ എല്ലാ കറൻസിയും വ്യാപാരം നടത്തുന്ന ഒരു വികേന്ദ്രീകൃത ആഗോള മാർക്കറ്റ് ആണിത്, ശരാശരി പ്രതിദിന ട്രേഡിങ്ങ് വോളിയം 5 ട്രില്യൺ ഡോളർ ആണ് ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റും ഇതാണ്. ലോകത്തിലെ മൊത്തം സ്റ്റോക്ക് മാർക്കറ്റുകളെല്ലാം നടത്തുന്ന ട്രേഡിങ്ങ് എടുത്താലും ഇതിന് അടുതെത്തില്ല. നമ്മൾ മലയാളികളിൽ അത്ര പരിചയം ഇല്ലാത്ത ഈ മേഖല പരിചയപ്പെടുത്തുകയാണ് ഈ ചാനലിന്റെ ഉദ്ദേശം. CONTACT US : 9048569587

ഇൻട്രാഡേ ട്രേഡേഴ്സിന് ഒരു കിടിലൻ FREE APP...?

Tuesday 20 August 2019

Forex വിദേശ നാണ്യ വിനിമയം !!

Forex വിദേശ നാണ്യ വിനിമയം, FX അഥവാ കറൻസി ട്രേഡ് എന്നും അറിയപ്പെടുന്നു, ലോകത്തെ എല്ലാ കറൻസിയും വ്യാപാരം നടത്തുന്ന ഒരു വികേന്ദ്രീകൃത ആഗോള മാർക്കറ്റ് ആണിത്, ശരാശരി പ്രതിദിന ട്രേഡിങ്ങ് വോളിയം 5 ട്രില്യൺ ഡോളർ ആണ് ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റും ഇതാണ്. ലോകത്തിലെ മൊത്തം സ്റ്റോക്ക് മാർക്കറ്റുകളെല്ലാം നടത്തുന്ന ട്രേഡിങ്ങ് എടുത്താലും ഇതിന് അടുതെത്തില്ല. നമ്മൾ മലയാളികളിൽ അത്ര പരിചയം ഇല്ലാത്ത ഈ മേഖല പരിചയപ്പെടുത്തുകയാണ് ഈ ചാനലിന്റെ ഉദ്ദേശം.CONTACT US : 9048569587

Monday 15 July 2019

വാറന്‍ ബഫറ്റിന്റെ ജീവിതത്തിലെ 12 അല്‍ഭുതകരമായ കാര്യങ്ങള്‍

ഒരു കോടീശ്വരൻ?

 ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ചെയര്‍മാനും പ്രമുഖ നിക്ഷേപകനുമായ വാറന്‍ ബഫെറ്റ് തന്റെ സ്വത്തിന്റെ 99 ശതമാനവും നേടിയത് അന്‍പത് വയസിന് ശേഷമാണ്.

മുപ്പതാമത്തെ വയസില്‍ ഒരു മില്യണ്‍ ഡോളര്‍ എന്ന നേട്ടം സ്വന്തമാക്കിയ ബഫെറ്റിന്റെ സ്വത്ത് ബില്യന്‍ ഡോളര്‍ കടക്കുന്നത് 56 മത്തെ വയസില്‍. പിന്നീട് ഉയര്‍ച്ചയുടെ വലിയ കണക്കുകള്‍ മാത്രം. വാറന്‍ ബഫറ്റിന്റെ ജീവിതത്തിലെ 12 അല്‍ഭുതകരമായ കാര്യങ്ങള്‍.

1. വാറന്‍ ബഫറ്റ് ആദ്യത്തെ ഓഹരി വാങ്ങുന്നത് 11ാം വയസില്‍.

കളിച്ചുനടക്കേണ്ട പ്രായത്തില്‍ വാങ്ങിയ ആ ഓഹരി അദ്ദേഹം വാങ്ങിയയുടനെ താഴേക്ക് പോയെങ്കിലും പിന്നീട് 500 ശതമാനം കുതിച്ചു. ഒരു ഓഹരിക്ക് 40 ഡോളറായിരുന്നുവെങ്കില്‍ പിന്നീടത് 200 ഡോളറായി ഉയര്‍ന്നു.

2. 16ാം വയസില്‍ 53,000 ഡോളര്‍ സമ്പാദിച്ചുകഴിഞ്ഞിരുന്നു അദ്ദേഹം.

ഓഹരി മാത്രമായിരുന്നില്ല, ചെറിയ ചെറിയ ചില വരുമാനമാര്‍ഗ്ഗങ്ങള്‍ കൂടിയുണ്ടായിരുന്നു ഈ കൗമാരക്കാരന്.

3. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു.

”ഹാര്‍വാര്‍ഡിനെക്കുറിച്ച് മറന്നേക്കൂ, നിങ്ങള്‍ക്ക് ഒരിക്കലും ഇവിടേക്ക് വരാന്‍ കഴിയില്ല.” എന്നാണ് ഹാര്‍വാര്‍ഡ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂവില്‍ അവര്‍ ബഫറ്റിനോട് പറഞ്ഞത്.

4. വല്ലാത്ത ഭക്ഷണശീലം

ആറു വയസുകാരനെപ്പോലെയാണ് ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഭക്ഷണശീലങ്ങള്‍. കൊക്കൊ കോളയും ഐസ്‌ക്രീമും ഉള്‍പ്പടെ 2700 കാലറി ഒരു ദിവസം കഴിക്കും! ജങ്ക് ഫുഡ് ആണ് ഏറെയിഷ്ടം. ചീസ്ബര്‍ഗറിനൊപ്പം ചെറികോക്ക് ആണ് ഇഷ്ടഭക്ഷണം.

5. താമസിക്കുന്നത് 60 വര്‍ഷം പഴക്കമുള്ള വീട്ടില്‍.

1958 മുതല്‍ അദ്ദേഹം താമസിക്കുന്നത് ഒരേ വീട്ടില്‍. അഞ്ച് കിടപ്പുമുറികളുള്ള ഒരു സാധാരണ വീടാണത്. കൊട്ടാരങ്ങളും ആഡംബരകാറുകളുമൊന്നും അദ്ദേഹം ഉപയോഗിക്കാറില്ല.

6. പരാജയപ്പെടുമെന്ന് പറഞ്ഞ ഭാവി അമ്മായിച്ഛന്‍.

മകള്‍ക്ക് വിവാഹാലോചനയുമായി ഭാവി അമ്മായിയച്ഛനെ പോയിക്കണ്ട ബഫറ്റ് തന്റെ ഭാവി പദ്ധതികള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ബഫറ്റ് പരാജയപ്പെടും എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

7. അദ്ദേഹവുമായി ഭക്ഷണം കഴിക്കാന്‍ ദശലക്ഷം ഡോളറുകള്‍ ചെലവിടാന്‍ തയാറായി നിരവധിപ്പേര്‍

വാറന്‍ ബഫറ്റുമൊത്ത് ലഞ്ച് കഴിക്കാന്‍ അവസരമുണ്ടാകുക വലിയൊരു ഭാഗ്യമായി കരുതി ദശലക്ഷങ്ങള്‍ അതിനായി ചെലവഴിക്കുന്നവര്‍ നിരവധി. ഒരു ലഞ്ചിന്റെ ചെലവ് 3.4 മില്യണ്‍ ഡോളര്‍.

8. ഒരു ദിവസം 37 മില്യണ്‍ ഡോളര്‍ വരുമാനം

2013ല്‍ ഒരു ദിവസം ശരാശരി അദ്ദേഹം നേടിയിരുന്നത് 37 മില്യണ്‍ ഡോളറാണ്.

9. സമ്പത്തിന്റെ 94 ശതമാനവും അദ്ദേഹം നേടിയത് 60 വയസിന് ശേഷമായിരുന്നു.

സമ്പാദിക്കാന്‍ പ്രായം ഒരു തടസമല്ലെ്ന്ന് തെളിയിച്ചു അദ്ദേഹം.

10. സ്വന്തമായുള്ള 20 സ്യൂട്ടുകള്‍… ഒന്നിനും പണം കൊടുത്തിട്ടില്ല.

മാഡം ലീ എന്ന പ്രശസ്ത ഡിസൈനര്‍ അവരുടെ ആളുകളെ വിട്ട് അദ്ദേഹത്തിന്റെ അളവ് എടുത്ത് ആദ്യമായി ഒരു സ്യൂട്ട് ഡിസൈന്‍ ചെയ്ത് സൗജന്യമായി അദ്ദേഹത്തിന് നല്‍കുകയായിരുന്നു. അവര്‍ അത് പിന്നീടും തുടര്‍ന്നുകൊണ്ടിരുന്നു.

11. ബഫറ്റ് ദിവസത്തിന്റെ 80 ശതമാനവും ചെലവഴിക്കുന്നത് വായിക്കാനായാണ്!

ശതകോടീശ്വര പദവിയിലേക്ക് അദ്ദേഹത്തെ വളര്‍ത്തിയതില്‍ ഈ ശീലത്തിന് വളരെ പങ്കുണ്ട്.

12. ഇ-മെയ്‌ലും ട്വീറ്റുമില്ല

വളരെ വിരളമായാണ് ബഫറ്റ് ഇ-മെയ്ല്‍ അയക്കുന്നത്. അതുപോലെ അദ്ദേഹം തനിയെ ട്വീറ്റ് ചെയ്യാറുമില്ല. ഉപയോഗിക്കുന്നതാകട്ടെ പഴയ മോഡല്‍ ഫോണും. ടച്ചിനോട് തീരെ പ്രതിപത്തിയില്ല.

Detail basic study about trading and stock market

Key Concepts 🔑

Detail basic study about trading and stock market

Technical Session

👉 Basic Candles stick
👉 Anatomy of candlestick
👉 Type of Charts
👉 Candle Patterns
👉 Time frame
👉 Type of Trends
👉 Type of market
👉 Drawing Trend line
👉 Resistance
👉 Support
👉🏻 swing trading

Patterns 💥

👉 Cup & Handle
👉 Head & Shoulders
👉 Triangle
👉 Rectangle
👉 Wedges
👉 Double Top & Bottom (W & M)
👉 Triple Top & Bottom
👉 Rounding Bottom 
👉 Rounding Top

Winning Strategies 💃
👉🏻 ORB strategy 
👉 SS&SB strategy 
👉Pure Price Action
👉🏻 Short Term Trading Strategies
👉 BO strategy 

👉🔥 Our winning strategy🔥

Indicators 🚦

👉 Sma & Ema
👉 RSI
👉 MACD
👉 ADX
👉🏻 super trend
👉🏻 Heikin Aishi
👉🏻 ovb
👉🏻 bollinger band

Positional Strategies💫
Trend Analysis📈
Pivot Levels 🌈
Risk Management ✈
Stock fundamental analysis
What you will get by joining Workshop apart from learning ?
Learning Support via Watsapp ✔
Study Material, Setups for Intraday & Btst✔
FREE DEMAT & TRADING ACCOUNT OPENING

CHARGES RS 10000/-

Now spcl offer 7500 Only for limited time period  7907811702 whatsup Me

Monday 8 July 2019

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്ന ഇന്ത്യൻ കമ്പനിയാണ് ടാറ്റാ ഗ്രൂപ്പ് അഥവാ ടാറ്റാസ്. അവരെക്കുറിച്ച് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാത്ത ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു. 

1. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും entertainment, alcohol & tobacco ബിസിനസിൽ ഇവരെ കണ്ടത്താൻ കഴിയില്ല. വരികയുമില്ല! 

2. ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 24% ൽ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിൾ ശൃംഖലയിലൂടെയാണ്. 

3. ടാറ്റാ ഗ്രൂപ്പിന്റെ 66% - ഓളം ലാഭ വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ( TATA Trust ) ആണ് വിനിയോഗിക്കുന്നത്. 

4. ഇന്ത്യയിലാദ്യമായി Daycare, പ്രസവ അവധി, പ്രൊവിഡന്റ് ഫണ്ട് (PF) എന്നിവ ജോലിക്കാർക്കായി നടപ്പിലാക്കി, പിന്നീടാണ് ഗവൺമെന്റുകൾ പോലും നടപ്പിലാക്കി തുടങ്ങിയത്.  

5. കൈകൂലി കൊടുക്കുകയും വാങ്ങുകയുമില്ല എന്നത് പ്രഖ്യാപിത നയമാണ്. നിരവധി കരാറുകൾ ടാറ്റ അതുമൂലം വേണ്ടെന്നു വച്ചിട്ടുണ്ട്. 

6. Indian Institute of Science (IISc), TATA Institute of Fundamental Research (TIFR), TATA Institute of Social Science (TISS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങൾ,  നിരവധി ആശുപത്രികൾ, റിസർച്ച് സെന്ററുകൾ, സ്പോട്സ് കേന്ദ്രങ്ങൾ തുടങ്ങിയവ രാജ്യത്തിന് നൽകി.

7. TATA Global Beverages ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ്

8. TATA Chemicals ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ soda ash (സോഡാ ആഷ്) നിർമ്മാണ കമ്പനിയാണ്. 

9. TATA Motors ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ആദ്യ 10 ൽ ഉൾപ്പെടുന്ന കമ്പനിയാണ്. 

10. TCS (Tata Consultancy Services) ലോകത്തിലെ വലിയ രണ്ടാമത്തെ IT Service കമ്പനിയാണ്. 

11. ഇന്ത്യയിലെ ഏറ്റവും വലിയ integrated corporate company ടാറ്റയാണ് (650,000+ ജോലിക്കാർ, 100 ൽ അധികം രാജ്യങ്ങളിൽ പ്രവർത്തനം). 

12. ആപ്ത വാക്യം:  ഹുമത ഹുക്ത ഹവർഷത (good thoughts, good words and good deeds).

13. ഇന്ത്യയിലെ ഏറ്റവും വലിയ integrated power company ആണ് TATA Power.

14. 19 ാം നൂറ്റാണ്ടിൽ ഇറാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് ടാറ്റാ കുടുംബം. 

15. ടാറ്റയുടെ ചെയർമാന്മാർ; 
• Jamsetji Tata
• Dorabji Tata
• Nowroji Sakhlawat
• JRD Tata
• Ratan Tata
• Cyrus Mistry
• Natarajan Chandrasekaran

16. ഭാരത് രത്ന ലഭിച്ച ആദ്യ ഇന്ത്യൻ വ്യവസായി ആണ് JRD Tata.

17. ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും രത്തൻ ടാറ്റയുടെ പേരിലേക്ക് മാറ്റിയാൽ ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആകുമായിരുന്നു. 

18. ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു ടാറ്റാ ഗ്രൂപ്പ്. 

19. ലോകത്ത് ആദ്യമായി 8 മണിക്കൂർ ജോലി നടപ്പാക്കി (1912).

20. 1932 ൽ Tata Aviation Services ആരംഭിച്ചു. പിന്നീടത് Tata Airlines ആയി. ഇന്ത്യാ ഗവൺമെന്റിന് വിട്ടുകൊടുത്തപ്പോൾ ഇപ്പോഴത്തെ Air India ഉം ആയി. 

21. ഇന്ത്യയിൽ ആദ്യമായി വിമാനം പറത്തിയതും പൈലറ്റ് ലൈസൻസ് നേടിയതും JRD ടാറ്റയാണ്.

22. Jaguar, Land Rover എന്നീ ആഡംബര കാർ ബ്രാൻഡുകളുടെ ഉടമ Tata Motors ആണ്. 

23. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ ഹാർവാർഡ് ബിസിനസ് സ്കൂളിലെ ഒരു ബിൽഡിങ്ങിന്റെ പേര് ടാറ്റാ ഹാൾ എന്നാണ്. 

24. Ethisphere Institute നൽകുന്ന World's Most Ethical Company ടാറ്റാ സ്റ്റീലിനായിരുന്നു 2015 മുതൽ തുടർച്ചയായി ലഭിച്ചത് (under metals, minerals and mining category). 

25. CSR (Corporate Social Responsibility) activities ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി. 

ടാറ്റയെക്കുറിച്ച് പറയാൻ ഏറെയുണ്ട്, എങ്കിലും നിർത്തുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. Truly a Made In India company. We can also call it as Made India company.

© Arun Varghese

Sunday 14 April 2019

Whish is best broker and brokerage by rate ......?

ഷെയർ വാങ്ങുന്നത് ഷെയർ മാർക്കറ്റിൽ നിന്നാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് NSE ആൻഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് BSE. താങ്കൾക് ബാങ്കുകളിലും മറ്റ് ഇൻവെസ്റ്റ്‌മെന്റ് മാര്ഗങ്ങളെക്കാളും ഏറ്റവും നല്ല റിട്ടേൺ ഷെയർ മാര്കെറ്റിലൂടെ നേടിയെടുക്കാൻ സാധിക്കും. ഇപ്പോൾ ഷെയർ മാർക്കറ്റിലെ ട്രേഡിങ്ങ് അഥവാ കച്ചവടം ഓൺലൈൻ ആയിട്ടാണ് നടക്കുന്നത്. ഒരു ഷെയർ ബ്രോക്കറുടെ ഇടനില വഴിയേ താങ്കൾക് ഷെയർ കൾ വാങ്ങുകയും വില്കുകകയും ചെയ്യാൻ സാധിക്കുകയുള്ളു. ഇതിനായി നല്ല ഒരു ഷെയർ ബ്രോക്കിങ് സ്ഥാപനത്തിൽ താങ്കൾ ഒരു ട്രേഡിങ് അക്കൗണ്ട് and deemat അക്കൗണ്ട് ഓപ്പൺ ചെയ്യണം. ട്രേഡിങ് അക്കൗണ്ട് ഉപയോഗിക്കുന്നത് താങ്കൾക് ട്രേഡ് ചെയ്യാൻ അഥവാ ഷെയർ കൾ വാങ്ങൽ വില്പന നടത്തുവാൻ ഉള്ള പണം നിക്ഷേപിക്കുന്ന അക്കൗണ്ട് . Demat അക്കൗണ്ട് താങ്കൾ വാങ്ങിയ ഷെയർ കൾ സൂക്ഷിക്കാവാൻ ഉള്ള ഇലക്ട്രോണിക് ലോക്കർ എന്ന് സിമ്പിൾ ആയി പറയാം. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് ഉള്ളത് ventura സെക്യൂരിറ്റീസ് ltd എന്ന മുബൈ ആസ്ഥാനമായുള്ള സ്ഥാപനം ആണ്. താങ്കൾക് ഷെയർ മാർക്കറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും അക്കൗണ്ട് ഓപ്പൺ ചെയ്ത് ട്രേഡ് ചെയ്യുവാനും അതുവഴി നല്ല ഒരു ജീവിതം കെട്ടിപ്പടുത്തുവാനും ഇതിലൂടെ കഴിയും. സാധാരണക്കാരിൽ ഉള്ള ഒരു ധാരണയാണ് ഷെയർ മാർക്കറ്റ് എന്നത് കൂടുതൽ പണമുള്ള സമ്പന്നർക്ക് മാത്രം പറ്റുന്ന ഒരു മേഖല ആണെന്ന്. എന്നാൽ വളരെ ചെറിയ തുക ഇൻവെസ്റ്റ്‌ ചെയ്താൽ തന്നെ നല്ല ഒരു ലാഭം കൊയ്യാൻ സാധിക്കുന്ന, ഏതൊരു സാധാരണക്കാരനും ചെയ്യാൻ സാധിക്കുന്നതുമായ ഒരു മേഖല ആണ് ഷെയർ മാർക്കറ്റ്. കൂടുതൽ വിവരങ്ങൾക് Contact : 8078809839 , Jibin k r , Ventura securities Ltd , Palarivattom, Kochi.

Sunday 24 March 2019

ഓഹരിയിൽ നിക്ഷേപിക്കുന്നതിലൂടെ സമ്പന്നനാകാം..?


എല്ലാ മനുഷ്യരുടെയും ഒരു സ്വപ്നം സമ്പന്നനാവുക എന്നതാണ്. ഓഹരിയിൽ നിക്ഷേപിക്കുന്നതിലൂടെ എങ്ങനെ സമ്പത്ത് സൃഷ്ടിക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ജിയോജിത്തിലെ നിക്ഷേപക വിദഗ്ധൻ ഡോ. വി.കെ.വിജയകുമാർ.



To view the English Version https://youtu.be/l_2boJ3I7xM