ഷെയർ വാങ്ങുന്നത് ഷെയർ മാർക്കറ്റിൽ നിന്നാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് NSE ആൻഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് BSE. താങ്കൾക് ബാങ്കുകളിലും മറ്റ് ഇൻവെസ്റ്റ്‌മെന്റ് മാര്ഗങ്ങളെക്കാളും ഏറ്റവും നല്ല റിട്ടേൺ ഷെയർ മാര്കെറ്റിലൂടെ നേടിയെടുക്കാൻ സാധിക്കും. ഇപ്പോൾ ഷെയർ മാർക്കറ്റിലെ ട്രേഡിങ്ങ് അഥവാ കച്ചവടം ഓൺലൈൻ ആയിട്ടാണ് നടക്കുന്നത്. ഒരു ഷെയർ ബ്രോക്കറുടെ ഇടനില വഴിയേ താങ്കൾക് ഷെയർ കൾ വാങ്ങുകയും വില്കുകകയും ചെയ്യാൻ സാധിക്കുകയുള്ളു. ഇതിനായി നല്ല ഒരു ഷെയർ ബ്രോക്കിങ് സ്ഥാപനത്തിൽ താങ്കൾ ഒരു ട്രേഡിങ് അക്കൗണ്ട് and deemat അക്കൗണ്ട് ഓപ്പൺ ചെയ്യണം. ട്രേഡിങ് അക്കൗണ്ട് ഉപയോഗിക്കുന്നത് താങ്കൾക് ട്രേഡ് ചെയ്യാൻ അഥവാ ഷെയർ കൾ വാങ്ങൽ വില്പന നടത്തുവാൻ ഉള്ള പണം നിക്ഷേപിക്കുന്ന അക്കൗണ്ട് . Demat അക്കൗണ്ട് താങ്കൾ വാങ്ങിയ ഷെയർ കൾ സൂക്ഷിക്കാവാൻ ഉള്ള ഇലക്ട്രോണിക് ലോക്കർ എന്ന് സിമ്പിൾ ആയി പറയാം. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് ഉള്ളത് ventura സെക്യൂരിറ്റീസ് ltd എന്ന മുബൈ ആസ്ഥാനമായുള്ള സ്ഥാപനം ആണ്. താങ്കൾക് ഷെയർ മാർക്കറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും അക്കൗണ്ട് ഓപ്പൺ ചെയ്ത് ട്രേഡ് ചെയ്യുവാനും അതുവഴി നല്ല ഒരു ജീവിതം കെട്ടിപ്പടുത്തുവാനും ഇതിലൂടെ കഴിയും. സാധാരണക്കാരിൽ ഉള്ള ഒരു ധാരണയാണ് ഷെയർ മാർക്കറ്റ് എന്നത് കൂടുതൽ പണമുള്ള സമ്പന്നർക്ക് മാത്രം പറ്റുന്ന ഒരു മേഖല ആണെന്ന്. എന്നാൽ വളരെ ചെറിയ തുക ഇൻവെസ്റ്റ് ചെയ്താൽ തന്നെ നല്ല ഒരു ലാഭം കൊയ്യാൻ സാധിക്കുന്ന, ഏതൊരു സാധാരണക്കാരനും ചെയ്യാൻ സാധിക്കുന്നതുമായ ഒരു മേഖല ആണ് ഷെയർ മാർക്കറ്റ്. കൂടുതൽ വിവരങ്ങൾക് Contact : 8078809839 , Jibin k r , Ventura securities Ltd , Palarivattom, Kochi.
No comments:
Post a Comment