ഫോറെക്സ് മാർകെറ്റിംഗിലെ അപാരമായ സാധ്യതാ കലെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്.കൃത്യമായി പേടിച്ചു ചെയ്താൽ നല്ല ലാഭം കിട്ടാവുന്ന മേഖലയായതു കൊണ്ട് തന്നെ ചിട്ടയായ പഠനം ആവശ്യമാണിതിൽ
Forex വിദേശ നാണ്യ വിനിമയം, FX അഥവാ കറൻസി ട്രേഡ് എന്നും അറിയപ്പെടുന്നു, ലോകത്തെ എല്ലാ കറൻസിയും വ്യാപാരം നടത്തുന്ന ഒരു വികേന്ദ്രീകൃത ആഗോള മാർക്കറ്റ് ആണിത്, ശരാശരി പ്രതിദിന ട്രേഡിങ്ങ് വോളിയം 5 ട്രില്യൺ ഡോളർ ആണ് ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റും ഇതാണ്. ലോകത്തിലെ മൊത്തം സ്റ്റോക്ക് മാർക്കറ്റുകളെല്ലാം നടത്തുന്ന ട്രേഡിങ്ങ് എടുത്താലും ഇതിന് അടുതെത്തില്ല. നമ്മൾ മലയാളികളിൽ അത്ര പരിചയം ഇല്ലാത്ത ഈ മേഖല പരിചയപ്പെടുത്തുകയാണ് ഈ ചാനലിന്റെ ഉദ്ദേശം. ഇത്തരത്തിലുള്ള യൗറ്റുബെർസിന്റെ കുറച്ചു ചാനലുകൾ ആണിതിലൂടെ പരിചയപ്പെടുത്തുന്നത്. This post for travancore trading institute only.
CONTACT US : 9048569587
No comments:
Post a Comment