അടുത്ത ശനിയാഴ്ച മാർച്ച് 13 ന് കർണാടക യിലെ ഷിമോഗ ജില്ലയിലും ,ഞായറാഴ്ച മാർച്ച് 14 ന് കർണാടക യിലെ തന്നെ ചിക്കമംഗളൂരു ജില്ലയിലും നിഫ്റ്റിബേങ്ക്, നിഫ്റ്റി സ്പെഷ്യൽ സ്ട്രാറ്റജി വൺഡേ വർക് ഷോപ്പ് ക്ളാസ് നടക്കുന്നതിനാൽ ഈ ദിവസം കേരളത്തിൽ പ്രശസ്ത ട്രേഡിംഗ് കോച്ച് ശ്രീ സുനീർ കോഴിക്കോട് ൻ്റെ ക്ളാസ് ഉണ്ടായിരിക്കുന്നതല്ല.
മാർച്ച് 11ന് വ്യാഴം ,തുടക്കക്കാർക്കുള്ള വൺഡേ ക്ളാസും,
മാർച്ച് 12 ന് വെള്ളി നിലവിൽ ട്രേഡ് ചെയ്യുന്നവർക്ക് (ഫസ്റ്റ് ലെവൽ കഴിഞ്ഞവർക്ക്)
ലോസ് വരാതെ ട്രേഡ് ചെയ്യാനും എല്ലാ ദിവസവും പ്രോഫിറ്റ് എടുക്കാനുമുള്ള വൺഡേ വർക് ഷോപ്പ് സ്പെഷ്യൽ ക്ളാസും നടക്കും.
സ്ഥലം I I S M A അക്കാഡമി മുക്കം കോഴിക്കോട് 9605505685
9188616767
സമയം രാവിലെ 10 മുതൽ 4 വരെ
ഇനി ജോലിയില്ല എന്ന പരാതി വേണ്ട..
വീട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് പണമുണ്ടാക്കാൻ ഈ തൊഴിൽ പഠിക്കൂ..
മുഴുവൻ വായിക്കൂ👇
ഇന്ത്യൻ ഓഹരി വിപണിയിൽ ഷെയർ മാർക്കറ്റിൽ നിങ്ങൾക്കും ഇനി CONSISTENT PROFIT ഉറപ്പാക്കാം.
നിഫ്റ്റി, സെൻസെക്സ്,ബാങ്ക് നിഫ്റ്റി, സ്റ്റോക്ക്, ഓപ്ഷൻ ,ഫ്യൂച്ചർ ഇൻട്രാഡേ,കരൻസി,ഫോറക്സ്,ഗോൾഡ്,ക്രൂഡ്ഓയിൽ തുടങ്ങി ലോകത്തിലെ ഏതു മാർക്കറ്റിലും നിങ്ങൾക്ക് CONSISTENT PROFIT നേടാൻ കഴിയും...💰💰
ഇന്ത്യൻ ഷെയർ മാർക്കറ്റ് വിശദമായി പഠിപ്പിക്കുന്നു.📚📘📙
ഷെയർ മാർക്കറ്റിലെ ഇന്ത്യയിലെ നംബർ 1 ട്രൈനറും,കേരളത്തിലെ പ്രശസ്ത മോട്ടിവേഷൻ ട്രൈനറും,പ്രഗൽഭ മെൻ്ററും,ബിസിനസ്-ഫൈനാൻഷ്യൽ അനലിസ്റ്റും,ഇന്ത്യയിൽ അറിയപ്പെടുന്ന പ്രശസ്ത ട്രേഡിംഗ് കോച്ചുമായ ശ്രീ സുനീർ കോഴിക്കോട് ൻ്റെ ഒരു ദിവസത്തെ വിശദമായ നേരിട്ടുള്ള ക്ലാസ്സ് ഇപ്പോൾ കരസ്ഥമാക്കാൻ അവസരം
പ്രാക്റ്റിക്കൽ സെഷൻ ഉൾപ്പെടുന്ന തുടക്കക്കാർക്കുള്ള ഫസ്റ്റ് ലെവൽ ട്രെയിനിംഗ് പ്രോഗ്രാം മാർച്ച് 11 വ്യാഴം രാവിലെ മുതൽ നടക്കും.
ഒരു ദിവസം കൊണ്ട് കുറഞ്ഞ ഫീസിൽ പഠിച്ച് മൊബൈൽ ഫോണോ,കമ്പ്യൂട്ടറോ ഉപയോഗിച്ച് ട്രേഡ് ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കൂ..പഠിക്കാൻ ഇഷ്ടമുള്ള ഒരു ദിവസം നേരത്തെ വിളിച്ച് ബുക്ക് ചെയ്യുക🖥️
ഒരു ദിവസ പഠന ക്ളാസിന് പതിനായിരവും അതിലേറെയും ഫീ ഈടാക്കുന്ന ഈ ക്ളാസ് ഇപ്പോൾ വെറും മൂവായിരം (3000) രൂപക്ക് പഠിക്കാം💡
പങ്കെടുക്കുന്നവർക്ക് ഇന്ത്യയിലെ നംബർ വൺ പ്ളാറ്റ് ഫോമായ സെറോദ യുടെ ഡിമാറ്റ് അക്കൗണ്ട് എടുക്കാനും സഹായിക്കുന്നു📲
നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ തുടക്കക്കാരോ ,ശ്രമം നടത്തി നഷ്ടം സഹിച്ച് പിന്മാറിയവരോ ആവട്ടെ,എല്ലാ മാസവും, എല്ലാ വർഷവും സ്ഥിരമായി നിങ്ങളുടെ അക്കൗണ്ട് മികച്ച ലാഭത്തിൽ നിലനിർത്താൻ മാർച്ച് 12 ന് വെള്ളി നടക്കുന്ന സെക്കൻ്റ് ലെവൽ ക്ളാസ് അറ്റൻഡ് ചെയ്യുക . വിജയിക്കാൻ കഴിയും.. ഉറപ്പ്..കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും വിളിക്കുക.
IISMA Indian Institute Of Share Market analysis Academy
Mukkam (kozhikkod)
📱 96 05 50 56 85
Eranakulam kaloor
📱 91 88 61 67 67
Thiruvananthapuram balaramapuram
📱 94 95 68 68 65