സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന എല്ലാവർക്കും 👩💻വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റിയ ഇന്ത്യയിൽ ലീഗലായ, ജനുവിനായ ഒരു ബിസിനസ് ആണ്, 📊കമ്മോഡിറ്റി,സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്, നിലവിൽ 60 ഉം 50ഉം വയസിനു മുകളിൽ ഉള്ളവർ വരെ വളരെ സിമ്പിളായി ട്രേഡ് ചെയ്യുന്നവർ ഉണ്ട്, ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ പ്രശ്നം നേരിടുന്ന ഈയൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഒരു ഷോപ്പിന്റെയോ, മറ്റു ലാന്റിന്റെയോ ആവിശ്യം ഇല്ലാതെ വളരെ സിമ്പിളായി ചെയ്യാൻ കഴിയാവുന്ന ഒരു ബിസിനസ് ആണ് ഓൺലൈൻ ട്രേഡിങ്. പലരും ഈയൊരു മേഖലയുടെ പേര് ഉപയോഗിച്ച് ദുരൂപയോഗം ചെയ്യുന്നത് കണ്ടിട്ടുണ്ട് അതിൽപെട്ടതാണ് ഇൻവെസ്റ്റ്‌മെന്റ്💰, മണീചെയിൻ തട്ടിപ്പുകൾ നമ്മളെ പരിചയപ്പെടുത്തുമ്പോൾ കമ്പനി ചെയ്യുന്നത് ട്രേഡിങ് ആണ് എന്ന് പറഞ്ഞ് നമ്മളെ വിശ്വസിപ്പിച്ചു പണം നിക്ഷേപിപ്പിക്കലാണ് അവരുടെ രീതി,, തികച്ചും ട്രേഡിങ് എന്ന് പറയുന്നത് ഒരാളുടെ കയ്യിലോ അല്ലെങ്കിൽ ഏതെങ്കിലും ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലോ കൊണ്ട് പോയി പണം നിക്ഷേപിക്കുന്ന ഒരു പദ്ധതി അല്ല,, ട്രേഡിങ് നാം സ്വന്തമായി ചെയ്യേണ്ട ഒരു ബിസിനസ് ആണ്, പണം നിക്ഷേപിച്ചു ചുമ്മാ പണം ഇരട്ടിയാകുന്ന ഒരു ബിസിനസ് അല്ല ട്രേഡിങ്, നമ്മുടെ മറ്റു ജോലികൾ പോലെ ട്രേഡിങ്ങിലും ഇച്ചിരി റിസ്ക് നമുക്കുണ്ട്, റിസ്കിനനുസരിച് രിവാർഡും നല്ല രീതിയിൽ ട്രേഡിങിലുണ്ട്, ആയിരം മുതൽ 💸ലക്ഷക്കണക്കിന് രൂപവരെ ഒരു ദിവസം ട്രേഡിങിൽ നിന്നും നമുക്ക് പ്രോഫിറ്റ് എടുക്കാൻ സാധിക്കും, ഇന്ത്യയിൽ ഒരുപാട് കാലമായി ട്രേഡിങ് നില നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളുടെയും സംശയം അത് പണക്കാർക്ക് മാത്രം ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ് ആണ് എന്നുള്ള ഒരു തോന്നലാണ് പലരെയും ട്രേഡിങിൽ നിന്നും അകറ്റി നിർത്തുന്നത്, ഏതൊരു സാധാരണക്കാർക്കും, ചെറിയ കാപിറ്റൽ വെച്ച് ട്രേഡ് ചെയ്യാവുന്നതാണ്, അതിന് പ്രതേക ഡിഗ്രി എടുക്കേണ്ട ആവിശ്യം ഒന്നും ഇല്ല,, ട്രേഡിങ് ചെയ്യാൻ നമുക്ക് ഇന്ത്യയിൽ ലീഗലായിട്ടുള്ള ഒരു ബ്രോക്കറിൽ ഡീമാറ്റ് അകൗണ്ട് ആവിശ്യമാണ്, (ഡീമാറ്റ് അകൗണ്ട് എന്നാൽ ട്രേഡിങ് അകൗണ്ട് )ഡീമാറ്റ് അകൗണ്ട് അടിക്കാൻ ആറോളം പ്രൂഫുകൾ നിങ്ങൾക്ക് ആവിശ്യമാണ്,
1. Adhar Card
2. Pan Card
3. 6 Month statement
4. Mobile Number
5. Email ID
6.10 Second face videoകോമിക് ട്രേഡേയ്‌സിന്റെ ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്
📌ട്രേഡിങ് ക്ലാസ് 🎓 📌ഫ്രീ സിഗ്നൽ 📊 📌ഡീമാറ്റ് അകൗണ്ട് 💳 📌മറ്റു ട്രേഡിങ് സപ്പോർട്ട്
📲 % സൗജന്യ ക്ലാസ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FFfCs6PcyCl1YdLpQ1oFNg
No comments:
Post a Comment